CHnte Sancharasahithya Lokam
TITLE : CHNTE SANCHARASAHITHYA LOKAM
AUTHOR: RAHMAN THALAYANGADI
CATEGORY:STUDY
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 73
തുറന്ന കണ്ണുകളോടെ ലോകം ചുറ്റിക്കണ്ട ഒരു ചരിത്രാന്വേഷിയുടെ കൗതുകങ്ങളും ആകാംക്ഷയും ആഹ്ലാദവും അക്ഷരങ്ങളായി നക്ഷത്രദീപ്തി പരത്തിയപ്പോൾ ഭാഷയ്ക്ക് അതൊരു അപൂർവ സമ്മാനമായി. കാലത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ധിഷണാശാലിയുടെ സർഗപ്രപഞ്ചം ഉൺമയുടെ പൂമുഖത്തേക്ക് തുറന്ന ചില്ലുജാലകങ്ങളായി തിർന്നു. ലാവണ്യം തുടിച്ചുനിൽക്കുന്ന ആ സഞ്ചാരപഥങ്ങളിലൂടെ ഒരു സഹൃദയൻ്റെ ആസ്വാദനയാത്ര.
അതീവഹൃദ്യവും അവതരണ യോഗ്യവുമായ ഈ പുസ്തകം സഹൃദയസമക്ഷം സമർപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്കുള്ള സന്തോഷത്തിന് അതിരില്ല. സി.എച്ചിനെ കണ്ടെത്താൻ ശ്രമിക്കുന്നവർക്കും സാഹിത്യസ്നേഹികൾക്കും എല്ലാത്തരം അഭിരുചിക്കാരായ വായനക്കാർക്കും ഈ പുസ്തകം നല്ലൊരു പാരായണ അനുഭവമായിരിക്കും.
എം സി വടകര
Reviews
There are no reviews yet.