CHinte Prabhashanangal

TITLE  : CHNTE PRABHASHANAGAL
AUTHOR: S KAMALUDHEEN
CATEGORY:SPEECH
PUBLISHER: OLIVE 
EDITION: FOURTH
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  122

₹189.00

Availability:

10 in stock

Dispatch Within 2 Days

Description

സി എച്ചിന്റെ
പ്രഭഷണങ്ങൾ
കേരളം കണ്ട രാഷ്ട്രീയ നേതാക്കളിൽ പൊതുസമ്മതനായിരുന്ന സി.എച്ച്. മുഹമ്മദ്കോയയുടെ പ്രഭാഷണങ്ങൾ.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അതാത് കാലവും ജനങ്ങളും ആവശ്യപ്പെടും തരത്തിൽ നടത്തിയ ഈ പ്രഭാഷണങ്ങൾ ചിന്തിപ്പിക്കുകയും പുതിയ ആശയങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യുന്നു.
സി.എച്ച്. പങ്കെടുത്ത സാമൂഹിക സാംസ്കാരിക യോഗങ്ങളിൽ ചെന്ന് നേരിട്ട് റിക്കാർഡ് ചെയ്യുകയായിരുന്നു ജനാബ് എസ്. കമാലുദ്ദീൻ. അതിലൂടെ അദ്ദേഹം വലിയ സേവനമാണ് നിർവഹിച്ചിരിക്കുന്നത്.
– മുഹമ്മദലി ശിഹാബ് തങ്ങൾ
സി.എച്ചിന്റെ പ്രസംഗങ്ങൾ വളരെയധികം പ്രസിദ്ധങ്ങളാണ്. അവയിലെ കാര്യങ്ങളും കഥകളും ഫലിതങ്ങളുമെല്ലാം പണ്ഡിതനെയും പാമരനെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
– ഇ. അഹമ്മദ്
ഞങ്ങളുടെയെല്ലാം നേതാവും വഴികാട്ടിയുമായിരുന്നു സി.എച്ച്. അദ്ദേഹത്തിന്റെ വാഗ്ധോരണി ഏവർക്കും ഏറെ ഇഷ്ടപ്പെട്ടിരുന്നു. നർമരസം കലർന്ന പ്രയോഗങ്ങൾ കൊണ്ടും കഥകളും കവിതാശകലങ്ങൾ കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. സി.എച്ചിൻ്റെ ശബ്ദവും വ്യക്തിപ്രഭാവവും ഏത് പൊതുവേദിയേയും നിറമുള്ളതാക്കിയിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടി
സി.എച്ചിന്റെ ആയിരക്കണക്കിനുള്ള ശിഷ്യഗണങ്ങളിൽ ഒരാൾ മാത്രമായ എനിക്ക് അദ്ദേഹത്തിന്റെ നേരിട്ടുള്ള പ്രോത്സാഹനവും ആശീർവാദവും ഏറ്റവാങ്ങാൻ കഴിഞ്ഞുവെന്നത് ഇന്നും ജീവിതത്തിൽ ഒരു വലിയ കാര്യമായിത്തീരുന്നു.
– ഇ.ടി. മുഹമ്മദ് ബഷീർ
എഡിറ്റർ : എസ് കമാലുദ്ദീൻ

Reviews

There are no reviews yet.

Be the first to review “CHinte Prabhashanangal”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!