CHEVIYORKKUKA ANTHIMAKAHALAM
TITLE:CHEVIYORKKUKA ANTHIMAKAHALAM
AUTHOR: VAIKOM MUHAMMAD BASHEER
CATEGORY: SPEECH
PUBLISHER: DC BOOKS
PUBLISHING DATE:DECEMBER 2021
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:64
PRICE: 80
നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.” ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 250 cm |
Reviews
There are no reviews yet.