CHANDRIKAYUDE CHARITHRAM – Hard Cover

TITLE  :  ചന്ദ്രികയുടെ ചരിത്രം 
AUTHOR: NAVAS POONOOR
CATEGORY: HISTORY
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYAKAM
BINDING: HARD COVER
PAGES: 432

800.00

Availability:

18 in stock

Dispatch Within 2 Days

Description

ചന്ദ്രികയുടെ ചരിത്രം 

മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്ടപ്പെട്ടുപോയ  സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകർമികളായ  ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേർത്ത്  വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വo മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.

Reviews

There are no reviews yet.

Be the first to review “CHANDRIKAYUDE CHARITHRAM – Hard Cover”

Your email address will not be published. Required fields are marked *

16
    16
    Your Cart
    Remove
    Cheriya Chuvadukalum Valiya Jeevithavum
    1 X 225.00 = 225.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Remove
    SENSE & SENSIBILITY
    1 X 376.00 = 376.00
    Remove
    Keralathile Muslim Sthreekalude Varthamanakalam
    1 X 179.00 = 179.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    2 X 180.00 = 360.00
    Remove
    C HINTE KATHA
    1 X 225.00 = 225.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    AKSHARA KERALATHINTE ATHMASUHURTH
    1 X 180.00 = 180.00
    Remove
    NABIYUM SAHABIMARUM
    1 X 108.00 = 108.00
    Remove
    KAALATHINTE KAZHCHAPURANGAL
    1 X 55.00 = 55.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    2 X 170.00 = 340.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    Oru Cinema Pranthante Chinthakal
    1 X 198.00 = 198.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!