Description
ബ്രിട്ടീഷ് സൈക്കിൾ
ജി.സി. കാരയ്ക്കൽ
നമ്മുടെ മനസ്സുകളിലേക് ചരിത്രത്തിൻറ്റെ മനോഹരമായ മണിമുഴക്കങ്ങളുമായിയെത്തുന്ന ഒരു സൈക്കിളിലാണ് ഈ നോവലിൻറ്റെ സഞ്ചാരം. വിസ്മയം ജനിപ്പിക്കുന്ന നീതിബോധത്തിൻറ്റെ ഒട്ടേറെ ഒറ്റയാൾ വൃക്ഷങ്ങളെ ഈ ഗ്രാമീണ കഥനത്തിൽ നമുക്ക് കണ്ടുമുട്ടാനാകും. വിമോചിതരായ ഒരു ജനത പോലും നേരിടേണ്ടിവരുന്ന പരീക്ഷണങ്ങളെ സൂക്ഷ്മമായി കോറിയിടുന്ന ഈ കൃതി നിതാന്തജാഗൃതയെ തോറ്റുന്നുമുണ്ട്.
ഐതിഹാസിക മലബാർ കലാപത്തിന്റ്റേതാണ് ഈ നോവലിന്റ്റെ പശ്ചാത്തലം
Reviews
There are no reviews yet.