Description
ലോകമെമ്പാടും ലക്ഷകണക്കിന് മനുഷ്യരെ സാമ്പത്തിക വിജയത്തിലേക്കും സമൃധിയിലേക്കും നയിച്ച പുസ്തകം. യൗവനത്തിലായാലും വാർദ്ധ്യക്യത്തിലായാലും അതുവരെയുള്ള പരാജയങ്ങളിൽ നിന്നും കടക്കെണിയിൽ നിന്നും കരകയറി സന്തോഷത്തിലേക്കും സമാധാനപരമായ ജീവിതം സഫലമാക്കാൻ സഹായിക്കുന്ന കൃതി. വലിയ ഗുരുക്കന്മാർ പറയുന്നതിനേക്കാൾ അർത്ഥവത്തായി ഇതിലെ ചരിത്ര പുരുഷന്മാർ കൊച്ചു കൊച്ചു കഥകളിലൂടെ വായനക്കാരുടെ ഹൃദയവുമായും ബുദ്ധിയുമായും ഇച്ചശക്തിയുമായും സംവദിക്കുന്നു. ജീവിതവിജയം ആഗ്രഹിക്കുന്ന ഏവരും സ്വന്തമാക്കേണ്ട വിശിഷ്ടമായ ഗ്രന്ഥം.
Related
Reviews
There are no reviews yet.