Anpodu Rajamanickam IAS

TITLE IN MALAYALAM : അൻബോട് രാജമാണിക്യം – എം ജി രാജമാണിക്യം IAS
AUTHOR: M G RAJAMANICKAM IAS
CATEGORY: MEMOIR
PUBLISHER: OLIVE
EDITION: THIRD 
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES: 255

369.00

Availability:

10 in stock

Dispatch Within 2 Days

Description

അൻബോട്
രാജമാണിക്യം
തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ
അതിസാധരണമായ കുടുംബത്തിൽ പിറന്ന് ,കഷ്ടപ്പാടുകളോടു
പടവെട്ടി പഠിച്ച്  ഐ  എ  എസ് നേടിയ `പെരിയ മനിതന്റെ   കഥ .

സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറവാൻ
ആഗ്രഹിച്ച് `മികച്ച ജില്ല കളക്ടർ` ക്കുഉള്ള  സംസ്ഥാന സർക്കാർ
പുരസ്കാരം നേടിയ എം ജി  രാജമാണിക്യം  ഐ എ എസി  ന്റെ
ജീവിതം  ,ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും
പാഠപുസ്തകവുമാണ് . പ്രതിസന്ധികളെ അതിജീവിച്ച്
വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം
ഒരു മുതൽക്കൂട്ടാവുമെന്ന  കാര്യത്തിൽ സംശയമില്ല .

സിവിൽ      സർവീസിൽ  എത്തിച്ചേരാൻ  ആഗ്രഹിക്കുന്നവർക്കും
പകരം വയ് ക്കാനില്ലാത്ത  ഒരു പ്രചോദനമാണ്
അൻബോട്  രാജമാണിക്യം

`നിങ്ങൾ  എന്തെങ്കിലും  അതിതീവ്രമായി  ആഗ്രഹിച്ചാൽ ,
അതു നേടിയെടുക്കുന്നതിനായി  ഈ
ഭൂഗോളം മുഴുവനും നിങ്ങൾക്കയി
ഗൂഡാലോചന നടത്തിയിരിക്കും

ഇനി തുടർന്നു വായിക്കുക…..

Additional information

Weight 300 kg
Dimensions 21.5 × 13.5 × 1.5 cm

Reviews

There are no reviews yet.

Be the first to review “Anpodu Rajamanickam IAS”

Your email address will not be published. Required fields are marked *

16
    16
    Your Cart
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Remove
    NIYAMASABHA CHATTANGAL - C H MUHAMMED KOYA
    1 X 108.00 = 108.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    Vijayathinu Chila Rasakkoottukal
    1 X 50.00 = 50.00
    Remove
    ARIVILEKK THURAKKUNNA VATHILUKAL
    1 X 181.00 = 181.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    1 X 90.00 = 90.00
    Remove
    SUGANDHI ENNA ANDAI DEVANAYAKI
    1 X 297.00 = 297.00
    Remove
    Demonetisation: Sangaditha Kuttam Niyamanusritha Kolla.
    1 X 67.50 = 67.50
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    NABIYUM SAHABIMARUM
    1 X 108.00 = 108.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!