Anpodu Rajamanickam IAS
TITLE IN MALAYALAM : അൻബോട് രാജമാണിക്യം – എം ജി രാജമാണിക്യം IAS
AUTHOR: M G RAJAMANICKAM IAS
CATEGORY: MEMOIR
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 255
അൻബോട്
രാജമാണിക്യം
തമിഴ് നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ
അതിസാധരണമായ കുടുംബത്തിൽ പിറന്ന് ,കഷ്ടപ്പാടുകളോടു
പടവെട്ടി പഠിച്ച് ഐ എ എസ് നേടിയ `പെരിയ മനിതന്റെ കഥ .
സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കളക്ടറവാൻ
ആഗ്രഹിച്ച് `മികച്ച ജില്ല കളക്ടർ` ക്കുഉള്ള സംസ്ഥാന സർക്കാർ
പുരസ്കാരം നേടിയ എം ജി രാജമാണിക്യം ഐ എ എസി ന്റെ
ജീവിതം ,ഇന്നത്തെ യുവതലമുറയ്ക്ക് വലിയൊരു പ്രചോദനവും
പാഠപുസ്തകവുമാണ് . പ്രതിസന്ധികളെ അതിജീവിച്ച്
വിജയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം
ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല .
സിവിൽ സർവീസിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കും
പകരം വയ് ക്കാനില്ലാത്ത ഒരു പ്രചോദനമാണ്
അൻബോട് രാജമാണിക്യം
`നിങ്ങൾ എന്തെങ്കിലും അതിതീവ്രമായി ആഗ്രഹിച്ചാൽ ,
അതു നേടിയെടുക്കുന്നതിനായി ഈ
ഭൂഗോളം മുഴുവനും നിങ്ങൾക്കയി
ഗൂഡാലോചന നടത്തിയിരിക്കും
ഇനി തുടർന്നു വായിക്കുക…..
| Weight | 300 kg |
|---|---|
| Dimensions | 21.5 × 13.5 × 1.5 cm |
Reviews
There are no reviews yet.