AMMA
TITLE: AMMA
AUTHOR: MAXIM GORKY
CATEGORY: NOVEL
PUBLISHER :EDUMART
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 336
PRICE: 320
മനുഷ്യനെ തന്റെ സാഹിത്യത്തിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മാക്സിം ഗോർക്കിയുടെ വിഖ്യാതമായ നോവലാണ് “അമ്മ”. ജീവിതത്തിന്റെ കൊടിയ താഡനങ്ങൾ ഏറെ ഏറ്റുവാങ്ങിയ ഒരു അമ്മ വിപ്ലവത്തിന്റെ കനൽ വഴികളിലേക്ക് ഇറങ്ങി നടക്കുന്നതിന്റെയും വിപ്ലവകാരികൾക്കെല്ലാം അമ്മയായി മാറുന്നതിന്റെയും ഹൃദയഹാരിയായ ആവിഷ്കാരമാണ്.
ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് മോചനത്തിന്റെ സ്വപ്നങ്ങൾ സമ്മാനിക്കുകയും
റഷ്യൻ വിപ്ലവത്തിന്റെ ഊർജ്ജസ്രോതസ്സായി മാറുകയും ചെയ്തു ഈ കൃതി. ചൂഷണങ്ങളുടെയും പീഡനങ്ങളുടെയുംവർത്തമാനകാലത്തും വിമോചനസ്വപ്നങ്ങൾ നെഞ്ചേറ്റി നടക്കുന്നവർ ഗോർക്കിയുടെ ‘അമ്മ’യെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.
Reviews
There are no reviews yet.