Ambalam Palli Sthree
TITLE IN MALAYALAM : അമ്പലം പള്ളി സ്ത്രീ
AUTHOR: P K PARAKKADAVU
CATEGORY: STORIES
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 88
സമൂഹ നവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിയ്ക്കുന്ന കഥാലോകം. വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്. അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ രചനകൾ ‘ചെറുതെത്ര മനോഹരം’ എന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്.
Reviews
There are no reviews yet.