Description
ഇംഗ്ലിഷ് ഭാഷ സന്ദർഭത്തിനനുസൃതമായി ഔപചാരികമായും അനൗപചാരികമായും പൊതുവായും സംസാരിക്കേണ്ട രീതികൾ നിങ്ങൾക്ക് വിശദീകരിച്ചുതരുന്ന മലയാളത്തിലെ ആദ്യത്തെ സ്പോക്കൺ ഇംഗ്ലിഷ് പുസ്തകമാണിത്. ഇംഗ്ലിഷ് ഭാഷയുടെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചശേഷമാണ് ഈ പുസ്തകം നിങ്ങൾക്ക് സംസാരരീതികൾ പരിചയപ്പെടുത്തിത്തരുന്നത്. സംസാരത്തിൽ ഉപയോഗിക്കേണ്ടിവരുന്ന 2000 വാക്കുകളുടെ ഒരു ശേഖരവും ഈ പുസ്തകത്തിലുണ്ട്. നിങ്ങളുടെ സംസാരശൈലി മെച്ചപ്പെടുത്താൻ ഇംഗ്ലിഷ് ഭാഷാദ്ധ്യാപനത്തിൽ ദീർഘകാല പരിചയമുള്ള, നിരവധി ഇംഗ്ലിഷ് പഠനഗ്രന്ഥങ്ങളുടെ കർത്താവായ ഒ.അബൂട്ടി തയ്യാറാക്കിയ ഈ പുസ്തകം ഏറെ ഉപകരിക്കും.
Related
Reviews
There are no reviews yet.