AAROGYA VIJNANAM SWATHANTHRAMAKANAM

AUTHOR: JOSEPH THOMAS
CATEGORY: REVIEW OF HEALTH CARE SYSTEM
BINDING: NORMAL
EDITION: 1
PUBLISHER : SAMOOH
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 132
LANGUAGE: MALAYALAM

75.00

Availability:

1 in stock

Dispatch Within 2 Days

Description

ആരോഗ്യ വിജ്ഞാനം
ജനകീയമാകണം
ശരീരം ഒരേ ഭൂണത്തിൽ നിന്നുണ്ടായ കോടാനുകോടി കോശങ്ങളുടെ
സമൂഹമാണു്. അവയ്ക്ക് പൊതു സ്വാഭാവങ്ങളുണ്ട്. കോശങ്ങൾക്കുണ്ടാകുന്ന
കേടുപാടാണ് രോഗം. കാരണമാകട്ടെ, പോഷണക്കുറവും വിഷാംശ
വർദ്ധനവുമാണു്. ചില പോഷകങ്ങൾക്കു് വിഷാംശങ്ങൾ
നിർവ്വീര്യമാക്കാനുള്ള ശേഷിയുണ്ട്. ഭക്ഷണ ക്രമത്തിലുള്ള മാറ്റം മൂലം
ജീവകം സി, മഗ്നീഷ്യം, ജീവകം ഡി, ചില അമിനോ അമ്ലങ്ങൾ
മുതലായവയുടെ ലഭ്യത കുറയുന്നതാണു് ഇന്നു് കാണപ്പെടുന്ന മിക്ക
രോഗങ്ങൾക്കും കാരണം. മതിയായ അളവിൽ അവ ലഭ്യമാക്കിയാൽ
രോഗം തടയാം, രോഗം മാറ്റുകയും ചെയ്യാം.
ഓരോരുത്തർക്കും അവരവരുടെ ആരോഗ്യകാര്യത്തിൽ
ഉത്തരവാദിത്വമുണ്ടാകണം. ആരോഗ്യ വിജ്ഞാനം സ്വതന്ത്രമാകണം.
ജനകീയമാകണം. ജനങ്ങളുടെ വരുതിയിലാകണം. അവർക്കു
വഴങ്ങുന്നതാകണം. എല്ലാവർക്കും ആരോഗ്യ വിജ്ഞാനം ലഭ്യമാക്കാൻ ഈ
വിഷയം സ്കൂൾ-കോളേജ് വിദ്യാഭ്യാസ ഘട്ടങ്ങളിൽ പൊതു പാഠ്യ
പദ്ധതിയുടെ ഭാഗമാകണം.
നിലവിലുള്ള പൊതു ജനാരോഗ്യ വ്യവസ്ഥ മേല്പറഞ്ഞ ലളിതവും ചെലവ്
കുറഞ്ഞതും അങ്ങേയറ്റം ഫലപ്രദവുമായ ആരോഗ്യസംരക്ഷണ ക്രമം
ഉൾച്ചേർത്ത് പ്രവർത്തിപ്പിക്കണം. കുറഞ്ഞ ചെലവിൽ ആരോഗ്യം,
എല്ലാവർക്കും ആരോഗ്യം. അതാകണം പുതിയ കേരളത്തിനാവശ്യമായ
ആരോഗ്യ നയത്തിന്റെ സമീപനവും നേട്ടവും

Reviews

There are no reviews yet.

Be the first to review “AAROGYA VIJNANAM SWATHANTHRAMAKANAM”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!