72 Shirur Dhinangal

TITLE  :72 SHIRUR DHINANGAL
AUTHOR:AKM ASHRAF
CATEGORY: MEMOIR
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:260

₹198.00

Dispatch Within 2 Days

Description

72 ദിനങ്ങൾ  ഷിരൂർ ദിനങ്ങൾ
എ.കെ.എം അഷ്റഫ്
ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഭംഗിയായി ചെയ്യുന്ന ജനപ്ര തിനിധിയാണ് എ കെ എം അഷ്റഫ്. ഷിരൂർ ദൗത്യവും അഷ്റഫ് ഭംഗിയായി കൈകാര്യം ചെയ്‌തു. അർജുൻ്റെ ജീവന് വേണ്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ട് നിവേദനം നൽകി എല്ലാ മലയാളികളുടെയും പ്രതിനിധിയായി അഷ്റഫ് മാറി. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലാണ് ഈ ദൗത്യം പൂർത്തീകരിക്ക പ്പെടാനുള്ള പ്രധാന കാരണം.

– പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

എ കെ എം അഷ്റഫ് ആദ്യഘട്ടം മുതൽക്കേ അവിടെയെത്തി രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. കർണാടക സർക്കാരുമായും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥരുമായും രക്ഷാപ്രവർത്തകരുമായും കന്നഡ ഭാഷയിൽ സംസാരിച്ച് ഓരോ ദിവസത്തെയും പുരോഗതി വിലയിരുത്തി മാധ്യമ ങ്ങൾക്കും കേരള സർക്കാറിനും എത്തിക്കുന്നതിൽ അഷ്റഫ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ 72 ദിവസങ്ങളിൽ മിക്കപ്പോഴും അഷ്റഫ് അവിടെയുണ്ടായിരുന്നു.
കെ സി വേണുഗോപാൽ

Reviews

There are no reviews yet.

Be the first to review “72 Shirur Dhinangal”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!