ENTE PASCHIMESIAN YATHRA
Author: NAJAF PAVANDOOR
Category : TRAVEL
ISBN : 9789390339464
Binding : NORMAL
Publishing Date :2021
Publisher : OLIVE BOOKS
Multimedia : Not Available
Edition : new
Number of pages :143
Language : Malayalam
നിരവധി പ്രവാചകൻമാരുടെ പാദസ്പർശനത്താൽ പരിശുദ്ധമായ
മണ്ണിലൂടെ. മൂസ, ഹാറൂൻ, ശുഹൈബ്, യുസുഫ്, ഈസ തുടങ്ങിയ
പ്രവാചക സുനങ്ങൾ വിരിഞ്ഞ് സുഗന്ധ പരിമളം പരത്തിയ
പ്രദേശങ്ങളിലൂടെ.. ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലവും,
പോറ്റില്ലവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും, പൈതൃകവും
അവകാശപ്പെടാവുന്ന പുണ്യ ഭൂമികയിലൂടെ.. മുസ്ലിംകളും,
ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന
ബൈത്തുൽ മുഖദ്ദസിലൂടെ. ജൂത കുടിയേറ്റത്താൽ ജന്മനാട്ടിൽ
നിന്നും കിടപ്പാടം പോലും നഷ്ടപ്പെട്ടലയുന്ന പലസ്തീനിലൂടെ…
പരിശുദ്ധ ഖുർആൻ പരാമർശിച്ച ഫറോവ, ഖാറൂൻ, ഗുഹാവാസികൾ,
അത്തി, സൈത്തൂൻ, തുർ പർവതം അടങ്ങുന്ന മണ്ണിലുടെ… വിശ്വവി
ഖ്യാതമായ ചരിത്ര സ്മാരകങ്ങളുള്ള ഈജിപ്തിലുടെ, ചരിത
വിസ്മയക്കാഴ്ചകൾ കാണാൻ കൗതകങ്ങളറിയാൻ ജിജ്ഞാ
സയോടെ അടങ്ങാത്ത അന്വേഷണത്വരയോടെ സഞ്ചാരിയുടെ കണ്ണും,
കരളും നിറഞ്ഞ യാത്രാനുഭവങ്ങൾ വായനക്കാരിലേക്ക്
പകരുകയാണ്.
Reviews
There are no reviews yet.