Oru Katha Sollattuma
TITLE :ORU KATHA SOLLATTUMA
AUTHOR:NISAR PATTUVAM
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
നിസാർ പട്ടുവം
സൊല്ലട്ടുമാ
കഥകൾ എല്ലാവർക്കും ഇഷ്ടമാണ്. ഇഷ്ട്ടപ്പെട്ട കഥകൾ ഇഷ്ടമുണ്ടാക്കുന്നവിധം പറയണമെന്ന് മാത്രം. മുതിർന്നവർ തങ്ങളുടെ അനുഭവങ്ങളെ കഥകളാക്കി മാറ്റുന്നു. അവർ കഥകളുടെ ആനന്ദപടികൾ കയറി ഉയരെ തേടുന്നു.
നിസാർ പട്ടുവം ഈ പുസ്തകത്തിൽ പറയുന്നത് കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കഥകളാണ്. മനുഷ്യ മനസ്സിൻ്റെ സാമ്രാജ്യങ്ങൾ, യുദ്ധങ്ങളിലൂടെയല്ല; സമാധാനത്തിന്റെയും ആശ്വാസത്തിൻ്റെയും കഥകളിലൂടെ, നിസാർ പട്ടുവം കീഴടക്കുന്നു.
എൻ പി ഹാഫിസ് മുഹമ്മദ്
Reviews
There are no reviews yet.