CH Ororma
TITLE : CH ORORMA
AUTHOR: LATHEEF KUTTIKULANGARA
CATEGORY:MEMOIRS
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 154
സി എച്ച്
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നക്ഷത്രമായ സി.എച്ച്. മുഹമ്മദ്കോയയുടെ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക ജീവിതത്തെക്കുറിച്ച് സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവർ എഴുതിയ ഓർമകളുടെ പുസ്തകം. കാലഹരണപ്പെടാത്ത ഈ ഓർമക്കുറിപ്പുകളിൽ നിന്ന് സി.എച്ചിൻ്റെ സ്നേഹസമ്പന്നമായ ജീവിതത്തെ നമുക്ക് വായിച്ചെടുക്കാൻ കഴിയും.
ഡോ. എൻ. എ. കരീം . സി.എൻ. അഹമ്മദ് മൗലവി ഇ.കെ. നായനാർ
കെ.സി. അബ്ദുല്ല മൗലവി – ഇ അഹമ്മദ് . യൂസഫലി കേച്ചേരി . കെ.എം. മാണി
ഇ.മൊയ്മ മൗലവി – വൈക്കം മുഹമ്മദ് ബഷീർ • എം കരുണാനിധി ഡോ. സി.ബി.സി വാര്യർ . എം.പി. വീരേന്ദ്രകുമാർ • കെ.എം. മാത്യു ടി.എൻ. ജയചന്ദ്രൻ . യു.എ. ബീരാൻ . പി.പി. ഉമ്മർകോയ മുഹമ്മദലി ശിഹാബ് തങ്ങൾ • ആർ.എം. മനയ്ക്കലാത്ത് ഡോ. എ.എൻ.പി. ഉമ്മർകുട്ടി . ബി.വി. അബ്ദുള്ളക്കോയ സി.പി. ശ്രീധരൻ. യു.സി.കെ. തങ്ങൾ തലേക്കുന്നിൽ ബഷീർ ഡോ. പി.കെ. അബ്ദുൾ ഗഫൂർ •
എം.എൻ. കാരശ്ശേരി . ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി • വി.സി. അബൂബക്കർ
പി.ടി. അബ്ദുറഹിമാൻ . ഡോ. എം.കെ. മുനീർ • കെ. അവുക്കാദർകുട്ടിനഹ
ഡോ.സി.എം. കട്ടി
എഡിറ്റർ : ലത്തീഫ് കുറ്റിക്കുളം
Reviews
There are no reviews yet.