Vishudhamee Yathra
TITLE IN MALAYALAM : വിശുദ്ധമീ യാത്ര
EDITOR: DR. T ZAINUL ABID
CATEGORY: ARTICLES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 128
സൗമ്യതയാണ് പാണക്കാട്ടെ സയ്യിദുമാരുടെ ഭാവം. മതേതരത്വത്തിന്റെ അസാധാരണ സൗന്ദര്യം അവർ നെയ്തെടുത്തത് ഭാവി തലമുറ അത്ഭുതത്തോടെ കാണും. രാഷ്ട്രീയപ്രവർത്തനവും ആത്മീയപ്രവർത്തനവും അവർ പരസ്പരം സംയോജിപ്പിച്ചു. പ്രാർത്ഥനയും പ്രവർത്തനവും രണ്ടല്ല എന്ന് ഒരു സമുദായത്തെ പഠിപ്പിച്ചു. ‘വിശുദ്ധമീ യാത്ര’
ഹൈദരലി തങ്ങളുടെ രാഷ്ട്രീയ – ആത്മീയ – ജീവിതം വിശദീകരിക്കുന്ന ഒരു പുസ്തകം എന്ന നിലയിൽ മാത്രമല്ല പ്രസക്തമാവുന്നത്. ഒരു കാലഘട്ടത്തിന്റെ ചിന്താധാരകളുടെ ചരിത്രം കൂടിയാണിത്.
പി സുരേന്ദ്രൻ
Reviews
There are no reviews yet.