VISYOTHARA EZHUTHUKAR
TITLE:VISYOTHARA EZHUTHUKAR
AUTHOR: KUNNATHOOR RADHAKRISHNAN
CATEGORY: LIFE SKETCHES
PUBLISHER: PRIYATHA BOOKS
PUBLISHING DATE:APRIL 2018
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:143
PRICE: 160
ലോകത്തിന്റെ ഭാവുകത്വത്തെ മാറ്റിയെടുത്ത മഹാപ്രതിഭകളുടെ
ജീവിതത്തിലൂടെയും എഴുത്തിലൂടെയുമുള്ള സഞ്ചാരമാണ്
വിശ്വോത്തര എഴുത്തുകാർ.എമിലി ജാൻ ബോണ്ടി, ഹാവഡ് ഫാസ്റ്റ്, ഗുസ്താവ് ളോബർ,
സാമുവൽ ബക്കറ്റ് അന്ന അഖ്മതോവ ബ്രാംസ്റ്റോക്കർ,ബർതോൾബഹ്,സർ ആർതർ കോനൽ ഡോയൽ, റുഡ്യാഡ് കിപ്പിങ് ഹെന്റി ദസ്തയോവ്സ്കിലീഫാക്, റോബർട്ട് ലുയി
സ്റ്റീവൻസൺ, മാർയ്ൻ, ക്ലൈവ് സ്റ്റാപ്ൾടണ്ടൺ ലുയിസ്, ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ, അംബ്രോസ് ഗ്വിന്നറ്റ് ബിയേഴ്സ്,ടി എസ് എലിയറ്റ്, ഡബ്ല്യു ബി യേറ്റ്സ്, ഒലിവർ ഗോൾഡ്
സ്മിത്ത്,കാർലോസ് ഫ്വാന്തിസ്, പാബ്ലോ നെരുദ, ചാൾസ്ഡിക്കൻസ്,ജോർജ് ബെർണാഡ് ഷാ, അലക്സാണ്ടർ ഡ്യൂമ, ഒക്ടോവിയോപാസ്,ഹെന്റിക് ജോഹൻ ഇബ്സൻ ഗബ്രിയേൽ ഗാർസ്യ മാർക്വസ്ഴാങ്പോൾ സാർത്ര് യാസുനാരി കവാബത്ത ഒർഹൻ പാമുക് നികോസ് കസാൻദ് സാക്കീസ്, യൂൾ ഗ്രെബിയേൽ വേൺ,(ഫ്രാൻസ് കാഫ്ക, വ്ളാദിമിർ മയകോവ്സ്കി
മാക്സിംഗോർക്കി… എഴുത്തിന്റെ ലോകത്തിന് മജ്ജയും മാംസവുമായിതീർന്ന ഇവർ വാശഗോപുരത്തിന്റെ നെടും തൂണുകളായി ചരിത്രത്തിൽ ഇടം നേടുന്നു. വിശ്വപ്രസിദ്ധരെ
തൊട്ടറിയാൻ ഭാഷയിലെ അപൂർവവും സുന്ദരവുമായ കൃതി.
Reviews
There are no reviews yet.