VENEESINTE THADAVUKARAN
TITLE: VENEESINTE THADAVUKARAN
AUTHOR: RHONDA BYRNE
CATEGORY: ESSAYS
PUBLISHER: PAPPIYON
PUBLISHING DATE: 2004
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 114
PRICE: 240
ദാർശനിക ചിന്തകനും എഴുത്തുകാരനുമായി
ഴാൻ പോൾ സാർത് തന്റെ അനന്യവും
വശ്യവുമായ രചനാശൈലിയിൽ എഴുതിയ
ലേഖനങ്ങളുടെ സമാഹാരം.
സാഹിത്യം, കല, സംഗീതം, രാഷ്ട്രീയം, എഴുത്തുകാർ,
പുസ്തകങ്ങൾ തുടങ്ങിയ വൈവിധ്യപൂർണ്ണമായ
വിഷയങ്ങളാണ് ഇതിലെ പ്രതിപാദ്യം.
ആധുനിക സാഹിത്യ പ്രസ്ഥാനവും പുരോഗമനരാഷ്ട്രീയ
പ്രസ്ഥാനങ്ങളും ലോകമെങ്ങും പുതുവസന്തം
തീർത്ത നാളുകളിലെ ഉന്മേഷചാരുത രചനകൾക്കുണ്ട്.
ചിന്തയുടെ ആഴപ്പരപ്പിലേക്ക് അനുവാചകനെ
കുട്ടിക്കൊണ്ടു പോകുന്ന കരുത്തുറ്റ ലേഖനങ്ങൾ.
പരിഭാഷ: സി. വേണുഗോപാൽ
Weight | 0.280 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.