VANAMPADIYUM PANINEERPOOVUM MATTU KATHAKALUM

₹126.00

Availability:

6 in stock

Dispatch Within 2 Days

Description

വാനമ്പാടിയും പനിനീർപ്പൂവും മറ്റുകഥകളും

ഓസ്കാർ വൈൽഡ് സംസാരിച്ചതേയില്ല, അദ്ദേഹം കഥകൾ പറഞ്ഞതേയുള്ളു എന്ന് പണ്ടാരോ എഴുതിയിട്ടുണ്ട്.അത് പൂർണമായും ശരിയാണെന്ന് കാണിച്ചുതരുന്ന കഥാകഥനത്തിൻറ്റെ ഉത്തമമാതൃകകളാണ് ഈ സമാഹാരത്തിലുള്ളത്. ഇവയിൽ യക്ഷികതകൾ, പ്രേതകഥകൾ, പ്രഹസനങ്ങൾ തുടങ്ങി വൈവിധ്യപൂർണമായൊരു ലോക൦ നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു.
വൈൽഡിൻറ്റെ മൗലികതയുടെയും നർമ്മോക്തിയുടെയും ധിഷണയുടെയും വെളിച്ചം പരത്തുന്ന ഈ കഥകൾ കുട്ടികൾക്കായി എഴുതപ്പെട്ടതാണെന്ന് കരുതുന്നുണ്ടെങ്കിലും ഡബ്ലിയു. ബി. യേറ്റ്‌സും ജോർജ്ജ് ഓർവെല്ലും തുടങ്ങി പല എഴുത്തുകാരും ആസാദാരണമായ ആ കഥാലോകത്തിൻറ്റെ ആരാധകരായിരുന്നു.

പരിഭാഷ: സ്മിത മീനാക്ഷി

Reviews

There are no reviews yet.

Be the first to review “VANAMPADIYUM PANINEERPOOVUM MATTU KATHAKALUM”

Your email address will not be published. Required fields are marked *