Description
ഉമ്രാഓ ജാൻ ആദാ
മീർസാ മുഹമ്മദ് ഹാദി റുസ്‌വ
സ്നേഹത്തിൻറ്റെ നിലവഴികളിൽ ശ്രുതിഭംഗമേറ്റ ഒരു ഗണിക്കയുടെ ജീവിതകഥ.
വേശ്യാതെരുവിൽ ജീവിതം ഹോമിക്കേണ്ടി വന്ന ഉമ്രാവ് ജാനിന്റ്റെ ജീവിതത്തിലൂടെ ലക്‌നൗവിന്റ്റെ സവിശേഷവും അഭിജാതവുമായ സംസ്കാരത്തെ ആരാധനയോടെ വീണ്ടെടുക്കുന്ന ഉറുദു ക്ലാസിക് നോവൽ. സ്ത്രീപുരുഷ ബന്ധത്തെ തുറന്ന സംവാദമാക്കിയ പ്രശസ്തമായ കൃതിയുടെ പരിഭാഷ.
Reviews
There are no reviews yet.