SURYANU THAZHE
AUTHOR: GUY DE MAUPASSANT
CATEGORY: TRAVELOGUE
EDITION: 1
PUBLISHING DATE: 2017
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 106
LANGUAGE: MALAYALAM
ഗി ദ് മോപസാങ്
GUY DE MAUPASSANT
സൂര്യനു താഴ
അസാധാരണമായ സാഹസികതയിൽനിന്നാണ്
ഒരുവൻ മരുഭൂമിയിലേക്കു പുറപ്പെടാനുള്ള തീരുമാനം
കൈക്കൊളളുക. ആ അസാധാരണത്വമാണ്
മോപസാങിന്റെ മരുയാത്രയെ വ്യത്യസ്തമാക്കുന്നത്.
പുക്കൾ നിറഞ്ഞ ഉദ്യാനഭംഗിയും അരുവികളുടെ
രജതധാരയുമൊന്നുമല്ല അവിടെ തന്നെ
കാത്തിരിക്കുന്നതെന്നയാൾക്കറിയാം.
പരിഭാഷ
സജയ് കെ.വി
Reviews
There are no reviews yet.