Description
സത്യാസിനിമപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ
ചലച്ചിത്രനിരൂപണത്തിന്റെ തുരുമ്പിച്ച ശീലങ്ങളെയും സമീപനങ്ങളെയും കൈയൊഴിഞ് ചലച്ചിത്ര ഭാവനയെയും ചരിത്രത്തെയും സർഗ്ഗാത്മികമായി കണ്ടെത്തുന്ന രചനകൾ. നാടോടുമ്പോൾ നടുവേ ഓടാത്ത നിഗമനങ്ങൾ. നിശിതമായ കാഴ്ചകൾ വിമോചനപ്രതീക്ഷയോടെ സിനിമയെ സമീപിക്കുന്ന പഠനപുസ്തകം.
Reviews
There are no reviews yet.