SREE RAMAN
BOOK : SREE RAMAN
AUTHOR: V S NAIR
CATEGORY : EPIC/STORIES
BINDING: NORMAL
PUBLISHING DATA: 2013
PUBLISHER : DC BOOKS
EDITION : 1
NUMBER OF PAGES: 384
LANGUAGE: MALAYALAM
ശ്രീരാമൻ
വി.എസ്. നായർ
ധർമ്മാധർമ്മചിന്തകളാലും ജീവിതപ്രതിസന്ധികളാലും
തീവ്രദുഃഖത്താലും രോഗപീഡകളാലും നട്ടംതിരിയുന്ന
മനുഷ്യർക്ക് ഒരാശ്വാസത്തുരുത്താണ് രാമായണം.
അവർക്ക് രാമായണം ആത്മാവിലേക്കുള്ള പ്രകാശനാളമായി
മാറുന്നു. അത് ആത്മാവിനെ പ്രകാശദീപ്തമാക്കുന്നു.
ധർമ്മപരിപാലനത്തിന് അർത്ഥകാമങ്ങളെ വെടിയുന്ന
ത്യാഗമൂർത്തിയാണ് ശ്രീരാമൻ. അതുകൊണ്ട്
ജീവിതദുഃഖങ്ങളനുഭവിക്കാൻ വിധിക്കപ്പെട്ട
ധർമ്മനിഷ്ഠനായ മനുഷ്യനായിത്തീരുന്നു ശ്രീരാമൻ.
സഹോദരസ്നേഹത്തിന്റെ മകുടോദാഹരണമാണ് ഭരതൻ.
ആരുടെയും കണ്ണുനിറയ്ക്കുന്ന
വൈകാരികമുഹൂർത്തങ്ങളിലേക്ക് വായനക്കാരെ
കൊണ്ടെത്തിക്കുന്നതാണ് ആ സഹോദരന്മാരുടെ തീവ്രവും
നിഷ്കളങ്കവുമായ സ്നേഹം, കേരളീയ ഭവനങ്ങളിലെല്ലാം
നിത്യം പാരായണം ചെയ്യുന്ന രാമായണകാവ്യത്തിന്റെ
ലളിതമായ കഥാവിഷ്കാരമാണ് (ഗ്രന്ഥത്തിലൂടെ
നിർവ്വഹിച്ചിരിക്കുന്നത്.
Reviews
There are no reviews yet.