Description
റഷ്യയിലേക് ചരിത്രത്തിന്റെ ഒരു യാത്ര
മണ്ണാർക്കാട് മാത്യു
പ്രായോഗിക സോഷ്യലിസത്തിലൂടെ സോവിയറ്റ് യൂണിയൻ ഒരു പുതിയ മുഖം നൽകാൻ ഇരുമ്പുമറ അൽപ്പം തുറന്നുവെച്ച മിഖായിൽ ഗോർബച്ചോവ് എന്തുകൊണ്ട് പരാജയപെട്ടു. അങ്ങനെ ഒരു നൂറ്റാണ്ടുപോലുമെത്താതെ കമ്മ്യുണിസ്റ്റ് സോവിയറ്റ് യൂണിയന്റെ തിരശീല വീണു.എന്തായിരുന്നു അതിന്റെ അനന്തരഫലം എന്നു വിശദമാക്കുന്ന അന്ന്വേഷണാത്മകമായ ഒരു ഗ്രൻഥം.
Reviews
There are no reviews yet.