Description
ശത്രുക്കളല്ല; സ്നേഹിതന്മാർ
ഓ.അബ്ദുല്ല
ഒരു മാധ്യമപ്രവർത്തകന്റെ ഹൃദയവിചാരങ്ങളുടെ ധീരമായ അടയാളപ്പെടുത്തലുകൾ.തൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റ്റെയും, തനിക്കൊപ്പമുണ്ടായിരുന്നവരെയും കുറിച് ആത്മാവിൽ നിന്നും അടർത്തിയെടുത്ത നൊമ്പരങ്ങൾകൂടിയാണ് ഈ പുസ്തകത്തിൽ. ഒപ്പം തൻറെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും തനിക്ക് പറയാനുള്ളതെല്ലാം എഴുതി പറയേണ്ടതാണെന്നുമുള്ള കരുത്താർന്ന ഇടപെടലുകളാണ് ഈ കൃതി.
Reviews
There are no reviews yet.