SESHAM THONNUTTIYONPATHAM PAGEL
TITLE: SESHAM THONNUTTIYONPATHAM PAGEL
AUTHOR: E.P RAJAGOPALAN
CATEGORY: STORIES
PUBLISHER: DECEMBER PUBLISHERS
PUBLISHING DATE: 2010
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 98
PRICE: 60
ഒട്ടനേകം കഥകൾ വായിച്ചുവായിച്ച് അഭിജ്ഞനായ ഒരാളാണ് ഇന്നത്തെ കഥകളുടെ implied reader. ഓരോ കഥാകാരനും കഥാകാരിയും തന്റെ രചന സമർപ്പിക്കുന്നത് അങ്ങനെയൊരാളിന്റെ മുന്നിലാണ്. ഇത് പുതിയ എഴുത്തുകാരെയെല്ലാം അബോധമായി സ്വാധീനിക്കുന്ന ഒരു വസ്തുതയാണ്. അങ്ങനെയുള്ള ഒരു വായനക്കാരനെ സംപ്രീതനാക്കാൻ എന്തുചെയ്യണം? കടുത്ത അലങ്കാരങ്ങൾ, മാംസളമായ കഥ,
ഞെട്ടിക്കുന്ന കുതിപ്പുകൾ, അപ്രതീക്ഷിത വഴിത്തിരിവുകൾ, എന്നിവ കൊണ്ടാന്നും ഇത് സാധിക്കുകയില്ല. പിന്നെയെന്താണ് വഴി? കഴിയുന്നത് ആത്മാർത്ഥമാവുക തന്നെ. കരച്ചിലും തെറിയും കണക്കെ കലയുടെ അടിസ്ഥാന ഗുണം ആത്മാർത്ഥതയാണെന്ന് പറഞ്ഞത് ഗ്രാംഷി. വാക്കുകളുടെ നഗ്നതയാൽ, പൊങ്ങച്ചമില്ലായ്മയാൽ വായനക്കാരെ ആകർഷിക്കുകയാണ് പുതിയ കലാഗോതം.
Reviews
There are no reviews yet.