Description
സരസ്വതി
മാഹാത്മ്യ കഥകൾ കലയുടെ ദേവതയും അക്ഷരാത്മികയുമായ സരസ്വതി ദേവിയെ സംബന്ധിക്കുന്ന, വിവിധ പുരാണങ്ങളിൽ നിന്നു സമാഹരിച്ച
കഥകളാണിവ. കലാകാരന്മാരും സാഹിത്യകാരന്മാരും വിദ്യാർത്ഥികളും ഒരുപോലെ പൂജിക്കുന്ന സൽക്കലാദേവിയുടെ പുണ്യപുരാണ കഥകൾ ഏവർക്കും
അനുഗ്രഹമായി ഭവിക്കട്ടെ!



Reviews
There are no reviews yet.