SAMARAM TAHNNE JEEVITHAM

BOOK : SAMARAM TAHNNE JEEVITHAM
AUTHOR: V S ACHUTHANANDAN
CATEGORY : POLITICAL BIOGRAPHY
BINDING: NORMAL
PUBLISHING DATA: 2006
PUBLISHER : PEN BOOKS
EDITION : 1
NUMBER OF PAGES: 45
LANGUAGE: MALAYALAM

₹13.00

Availability:

Out of stock

Description

ജൗളിക്കടയിൽ നിന്ന് നിയമനിർമ്മാണസഭവരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ
ജീവിതം. മരക്കുടിലിൽനിന്ന് വൈറ്റ്ഹൗസിലേക്ക് കയറിപ്പോയ എബ്രാഹം ലിങ്കനെ
ഓർത്തുപോകും. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മല
യുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ!
ഇതിനിടയിൽ ജൗളിക്കടയിൽനിന്ന് തൊഴിലാളിയൂണിയൻ പ്രവർത്തനങ്ങളിലേക്കും
അവിടെനിന്നും കമ്യൂണിസ്റ്റുകക്ഷിയിലേക്കും സമരസാന്ദ്രമായ കർഷക തൊഴി
ലാളി പ്രവർത്തനത്തിലേക്കും ഉത്തരവാദ പ്രക്ഷോഭങ്ങളിലേക്കും പുന്നപ്ര സമര
ഭൂമിയിലേക്കും ഒളിവിലേക്കും തടവിൽനിന്നുണ്ടായ “ആപാദചൂഡരമണീയമായ’
ഉഗമർദ്ദന മുറകളിലൂടെയും, കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവാണ്
ഇന്നത്തെ നിയമസഭാംഗവും പ്രതിപക്ഷനേതാവുമായ ഈ ചെറിയ മനുഷ്യൻ.
ഇദ്ദേഹത്തിന്റെ ശരീരത്തെയോ മനസ്സിനേയോ കരിച്ചുകളയാൻ പോരുന്ന ഒരു
അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്ന് തോന്നുന്നില്ല.
സുകുമാർ അഴീക്കോട്

Reviews

There are no reviews yet.

Be the first to review “SAMARAM TAHNNE JEEVITHAM”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
IDIOMS ARE FUN
1 X ₹67.00 = ₹67.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!