S.K.POTTEKKATTINTE KAVITHAKAL
Author: S.K.POTTEKKATT
Category : POEMS
ISBN : 9788188017935
Binding : NORMAL
Publishing Date :2015
Publisher : LIPI BOOKS
Multimedia : Not Available
Edition : 1
Number of pages :127
Language : Malayalam
എസ്.കെ.പൊറ്റെക്കാട്ടിന്റെ
കവിതകൾ
ജീവിതത്തെ അതിന്റെ വിചിത്രരൂപത്തിൽ
നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത
ദേശാഭിമാനിയായ കവിയും സഞ്ചാരിയുമാണ്
എസ്.കെ. പൊറ്റെക്കാട്ട്. പാവനലാവണ്യത്തിന്റെ
ആസ്വാദനത്താൽ ഉന്മത്തനായി പ്രകൃതിയെ
വർണ്ണിക്കുമ്പോഴത്തെ അനുഭവം അന്യാദൃശം
തന്നെ. അവാച്യമായ ആ അത്ഭുതശില്പത്തിന്
അഭിമാനപൂർവ്വം അണിയാവുന്ന ചില ഇഴകളുണ്ട്
ഈ കവിതാസമാഹാരത്തിൽ. കലാമൂല്യം കലർന
അനുഭൂതികളുടെ സമ്പന്നത പരിപക്വമായി
ഈ കവിതകളിൽ ചിത്രണം ചെയ്തിരിക്കുന്നു.
അവതാരികയിൽനിന്ന് ജി. ശങ്കരക്കുറുപ്പ്
Reviews
There are no reviews yet.