ROOMIYUDE ANASWARAKATHAKAL
Author: T.V ABDURAHIMAN
Category : STORIES
ISBN : 9788188018748
Binding : NORMAL
Publishing Date :2017
Publisher : LIPI BOOKS
Multimedia : Not Available
Edition : new
Number of pages :127
Language : Malayalam
അമേരിക്കയിൽ മാത്രം അഞ്ചുദശലക്ഷം പരിഭാഷകൾ
വരുന്നതിന് ഒന്നര ദശാബ്ദം മുമ്പ് 1990 ൽ
ജലാലുദ്ദീൻ റൂമിയെ മലയാളത്തിന് പരിചയപ്പെടുത്തിയ
ആദ്യകൃതിയുടെ പരിഷ്കരിച്ച മൂന്നാം പതിപ്പ്.
അഫ്ഘാനിസ്ഥാൻ, ഇറാൻ, തുർക്കി എന്നീ
മൂന്നു രാഷ്ട്രങ്ങൾ ജലാലുദ്ദീൻ റൂമിക്കു വേണ്ടി
യുനെസ്കോയിൽ അവകാശ തർക്കം ഉന്നയിക്കുമ്പോൾ
റുമി – റൂമിയെ വായിക്കുന്ന ലോകത്തെവിടെയുമുള്ള
ഏതൊരുവന്റെയും സർഗാത്മക സ്വത്താണെന്ന്
സ്ഥാപിക്കുന്ന പുസ്തകം.
Reviews
There are no reviews yet.