Description
പ്രിയ വിഭവങ്ങൾ
സുബൈദ ഉബൈദ്
പെട്ടന്ന് ലഭ്യമാകുന്ന ചേരുവകൾകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഇവയിൽ ഏറെയുമുള്ളത്. വീട്ടിലെയും ഓഫീസിലെയും തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഉദ്യോഗസ്ഥകളായ വീട്ടമ്മന്മാര്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമെല്ലാം ഇവ ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
Reviews
There are no reviews yet.