Pravasam:Nizhalum Neravum

TITLE  : PRAVASAM:NIZHALUM NERAVUM 
AUTHOR: SAMAD PATTANIL
CATEGORY: MEMOIRS 
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES: 192

₹297.00

Dispatch Within 2 Days

Description

സമദ് പട്ടനിൽ
പ്രവാസം
നിഴലും നേരവും

എൺപതുകളുടെ ആദ്യത്തിൽ വ്യാപകമായി ആരംഭിച്ച മലയാളികളുടെ ഗൾഫ് അധിനിവേശവും അതിന്റെ ആധികളും ആകുലതകളുമാണ് സമദ് പട്ടനിൽ ഈ പുസ്‌തകത്തിൽ ഹൃദയവർജ്ജകമായി അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രവചനാതീതമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയുൾപ്പെടെയുള്ള ഗൾഫ് നാടുകളുടെ സാമ്പത്തിക ചിത്രവും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളികളുടെ കുടിയേറ്റമനസ്സും സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തിൽ ഈ പുസ്‌തകം അവതരിപ്പിക്കുന്നു.
-മുസാഫിർ

Additional information

Dimensions 21.5 × 14.5 × 1 cm

Reviews

There are no reviews yet.

Be the first to review “Pravasam:Nizhalum Neravum”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!