PRASANGAKALA
Author: PROF.P.A. VARGHEES
Category : STUDY,SPEACH
ISBN : 9788188023998
Binding : NORMAL
Publishing Date :2010
Publisher : LIPI BOOKS
Multimedia : Not Available
Edition : new
Number of pages :104
Language : Malayalam
വാക്കിന്റെ കലയും ശാസ്ത്രവുമാണ് പ്രസംഗം.
വിക്കുണ്ടായിരുന്ന ഡെമോസ്തനീസിന്
ലോകത്തിലെ ഏറ്റവും വലിയ വാഗ്മിയാകാൻ
കഴിയുമെങ്കിൽ ആർക്കാണ് ഒരു നല്ല
പ്രസംഗകനാവാൻ സാധിക്കാത്തത്?
വാഗ്മിയായി ആരും ജനിക്കുന്നില്ല.
അഭ്യാസത്തിലൂടെയും അനുഭവത്തിലൂടെയുമാണ്
ഇത് സാധ്യമാകുന്നത്. വിജയത്തിന്റെ
പടവുകളിലേക്കും ജ്ഞാനത്തിന്റെ
പടർപ്പുകളിലേക്കും
കയറുന്നതിന് പ്രഭാഷണകല
അത്യന്താപേക്ഷിതമാണ്.
ല്
Reviews
There are no reviews yet.