PRANAYINI: AVALUDE KADHAKALUM KAVITHAKALUM KAATHIRIPPUKALUM

AUTHOR: SHEEBA AMEER
CATEGORY: STORIES, POEMS AND NOTES
BINDING: NORMAL
PUBLISHING DATE: 2017
EDITION: 1
PUBLISHER : REDCHERRY BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 82
LANGUAGE: MALAYALAM

₹50.00

Availability:

Out of stock

Description

“ഈ പുസ്തകത്തിലൂടെ
വായനക്കാരൻ അനുഭവിക്കുന്ന
പ്രണയതീക്ഷണത വലിയൊരു
ആത്മീയ-കാവ്യപാരമ്പര്യത്തിന്റെ
സ്പന്ദനമായി തിരിച്ചറിയണം.
സവിശേഷമായൊരു ആത്മീയ
സൗഭഗം ഈ കൃതിയിൽ
വസിക്കുന്നു. അവസാനപേജും
വായിച്ചുകഴിയുമ്പോഴേ
“പണയിനി’ എന്ന
ശീർഷകത്തിലെ
ഉൾമുഴക്കങ്ങൾ കേൾക്കാനാവൂ.
പ്രണയത്തിന്റെ സാന്നിദ്ധ്യം,
സങ്കടം, സ്വപ്നം എന്നിങ്ങനെ
ഈ കൃതിയിലെ
മൂന്ന് ഖണ്ഡങ്ങളെ
യഥാക്രമം വിശേഷിപ്പിക്കാം.
ഇവയുടെ ഉള്ളും ഉടലും
എത്ര ഇണക്കമുള്ളവയാണ്.
പദാവലിയുടെ ഔചിത്യം എത്ര
അതിശയകരമാണ്.
ദർശനത്തിലെ അന്തര്യാമിയായ
സൂഫിചൈതന്യം ഇവയിൽ
അഗ്നിയും നിലാവുമാവുന്നു…’
കെ ജയകുമാർ

Reviews

There are no reviews yet.

Be the first to review “PRANAYINI: AVALUDE KADHAKALUM KAVITHAKALUM KAATHIRIPPUKALUM”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
ORU THEEVANDIPPUSTHAKAM
1 X ₹405.00 = ₹405.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!