Pothiyum Njanum
TITLE :POTHIYUM NJANUM
AUTHOR:PRAKASH EDICHERY
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:296
പോതിയും ഞാനും
പ്രകാശ് എടിച്ചേരി
ദുരിത കാലത്തിലെ അമാവാസി നാളുകൾ ആത്മധൈര്യം കൊണ്ടും നിരന്തരമായ പഠന മനനങ്ങൾ കൊണ്ടും കഠിന പ്രയത്നം കൊണ്ടും വകഞ്ഞു മാറ്റി, നിശ്ചയദാർഢ്യത്തോടെ ലക്ഷ്യത്തിലേക്കു കുതിച്ച അച്ചുവിൻ്റെ ജീവിതകഥയാണ് പ്രകാശൻ എടിച്ചേരിയുടെ ‘പോതിയും ഞാനും’ എന്ന ഈ ഓർമക്കുറിപ്പ്. ലക്ഷ്യം ഏതെന്നറിയാത്ത ലക്ഷ്യപ്രാപ്തിയി ലേക്കുള്ള യാത്രകളായിരുന്നു അച്ചുവിൻ്റെ ജീവിതത്തിലധി കവും.
വായനക്കാരെ വികാരം കൊള്ളിക്കുകയും വിസ്‌മയഭരിത രാക്കുകയും പ്രചോദിതരാക്കുകയും ചെയ്യുന്ന ഈ കൃതി വളർന്നുവരുന്ന കുട്ടികൾക്കുള്ള സൂര്യവെളിച്ചമാകുമെന്ന തിൽ പക്ഷാന്തരമുണ്ടാകില്ല.
| Weight | 405 kg |
|---|---|
| Dimensions | 21 × 14 × 1.5 cm |
Reviews
There are no reviews yet.