POOCHA PIDICHA VAALAKKULAM
TITLE: POOCHA PIDICHA VAALAKKULAM
AUTHOR: UMAR THARAMEL
CATEGORY : MEMOIR
PUBLISHER : BUKKAFE BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 112
PRICE:150
‘വാളക്കുളം പൂച്ചപിടിച്ചു’ എന്ന പറച്ചിൽ രണ്ടുകാലങ്ങളുടെ നടുമധ്യമാണ്.ബാല്യവും കൗമാരവും സമൃദ്ധമായ മലഞ്ചരിവും പുഴയും വയലും അങ്ങാടിയും സ്കൂളും മദ്രസ്സയും പള്ളിയും കാമ്പസും ഉത്സവങ്ങളും അടങ്ങിയ ജൈവജീവിതസ്ഥലങ്ങൾ നിറഞ്ഞു നിൽക്കുന്ന എറനാടൻ ഗ്രാമജീവിതത്തിന്റെ ഉള്ളുനനയ്ക്കുന്ന ഓർമകളാണ് ഇതിലെ മിക്ക അഖ്യാനവും. അമ്പത് വർഷം മുമ്പുള്ള മലബാർ ഗ്രാമജീവിതത്തിന്റെ നിഴൽപ്പാടുകൾ നാട്ടുതണൽപോലെ ഈ പുസ്തകത്തെ മനോഹരമാക്കുന്നു.
Reviews
There are no reviews yet.