Pokkuveyil Ponveyil
TITLE: POKKUVEYIL PONVEYIL
AUTHOR: P. VALSALA
CATEGORY : STORIES
PUBLISHING YEAR :JANUARY, 2025
PUBLISHER : OLIVE PUBLICATIONS
EDITION : SECOND
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES : 142
പോക്കുവെയിൽ പൊൻവെയിൽ – പി . വത്സല
‘പൂച്ച’യിൽ തുടങ്ങി ‘കൂടുമാറ്റം’ വരെയുള്ള 15 മികച്ച ചെറുകഥകളുടെ സമാഹാരം. മലയാളസാഹിത്യത്തിന്റെ ശക്തിസ്രോതസ്സായ വത്സലയുടെ കഥാലോകത്തിന്റെ തിളക്കമാർന്ന പരിച്ഛേദം. അധ:സ്ഥിത വിഭാഗത്തോടുള്ള അനുഭാവത്തോടൊപ്പം ആ ജീവിതങ്ങളുടെ നേർക്ക് പുലർത്തുന്ന സൂക്ഷ്മ നിരീക്ഷണപാടവം ഇവയിൽ ഏറെ കഥകൾക്കും കൂടുതൽ കരുത്ത് പകരുന്നു
Reviews
There are no reviews yet.