PHOTOSHOP ARIYENDATHELLAM
BOOK: PHOTOSHOP ARIYENDATHELLAM
AUTHOR: IT LOKAM CONTENT SYNDICATE
CATEGORY: STUDY
PUBLISHING DATE: JULY/2017
NUMBER OF PAGES: 128
PRICE: 120
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: INFO FRIEND
LATEST UPDATED EDITION
AN ESSENTIAL BOOK FOR PHOTOSHOP USERS
TIP & TRICK SERIES
UPDATED WITH PHOTOSHOP CC
KEYBOARD SHORTCUTS INCLUDED
ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത്ഒ ഴിച്ചുകൂടാനാവാത്ത ഒരു പേരായി ഫോട്ടോഷോപ്പ് മാറിയിരിക്കുന്നു.
മൊബൈൽ ഫോണിൽ പോലും ഫോട്ടോയെടുക്കുന്ന ഇക്കാലത്ത് സാധാരണക്കാരും
ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ട്. ഈ സോഫ്റ്റ്വെയറിന്റെ
പ്രവർത്തനങ്ങളും സാധ്യതകളുംഏറ്റവും പുതിയ വെർഷൻ ആസ്പദമാക്കി
ഉദാഹരണ സഹിതം വ്യക്തമാക്കിയതാണ്”ഫോട്ടോഷോപ്പ് അറിയേണ്ടതെല്ലാം’ എന്ന
ഈ പുസ്തകം. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ
ചിത്രങ്ങൾ സഹിതം തയ്യാറാക്കിയ പുസ്തകം ഫോട്ടോഷോപ്പിന്റെ കൂടുതൽ
ആഴങ്ങളിലേക്ക് എത്തിനോക്കാൻ വായനക്കാരെ സഹായിക്കുമെന്നതിൽ
സംശയമില്ല.
Reviews
There are no reviews yet.