PERUNNAAL SAMMAANAM
TITLE: PERUNNAAL SAMMAANAM
AUTHOR: NOORA
CATEGORY: STORY
PUBLISHER: BUKKAFE BOOKS
PUBLISHING DATE: 2017
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 24
PRICE: 80
അങ്ങാടിയിൽ പതിവില്ലാത്ത തിരക്ക്. പെരുന്നാളൊരുക്കങ്ങളിലാണ് നാട് മുഴുവൻ. ഓണവും ഇങ്ങത്തിയല്ലോ. തെരുവ് കച്ചവടക്കാർ ഊർജസ്വലരായിരിക്കുന്നു.തുണിക്കടകളിൽ സൂചികുത്താൻ ഇടമില്ലെന്നുതോന്നും. ഒരു സി.ഡി കടയിൽ നിന്നും പെരുന്നാൾ പാട്ടുകൾ ഒഴുകിവരുന്നു. നന്മ മാഞ്ഞുപോകും കാലത്ത തോൽപ്പിക്കാൻ വായനയുടെ മധുരത്തിൽ പൊതിഞ്ഞ്, സ്നേഹവാത്സല്യങ്ങളാൽ ഉള്ളുനിറച്ച ഒരു പുസ്തക സമ്മാനം, കുഞ്ഞുങ്ങൾക്ക്.
Reviews
There are no reviews yet.