Description
പെരുമാൾ മുരുകൻ
3 പുസ്തകങ്ങൾ
ഞാൻ കണ്ട സിനിമകൾ
ഓല മേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്,
കണ്ടുതുടങ്ങിയ സിനിമകളുടെ ഓർമകൾ ഇന്നത്തെ
മൾട്ടിപ്ലക്സുകളിൽ കൊണ്ടുനിർത്തുകയാണ് പെരുമാൾ മുരുകൻ.
ഓർമകൾക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്ക്
കൂടിയാവുന്നു ഈ പുസ്തകം
ആളണ്ടാപ്പക്ഷി
2023 ൽ പെരുമാൾ മുരുകന്
ജെ സി ബി പുരസ്കാരം ലഭിച്ച Fire Birdന്‍റെ മലയാള പരിഭാഷ
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള ,കേന്ദ്ര കഥാപാത്രത്തിൻ്റെ കഥ പറയുന്ന ഒരു കർഷക കുടുംബത്തിൻ്റെ പോരാട്ടമായ യഥാർഥ യാത്രാനുഭവ നോവൽ
അദൃശ്യ സാന്നിദ്ധ്യം
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവർക്ക് ശേഷം , മറ്റുള്ളവർക്ക് കൂടിയുള്ളതാണ് മറ്റുള്ളതിനും കൂടിയുള്ളതാണ് എന്ന് ശക്തമായി രേഖപ്പെടുത്തുന്ന പെരുമാൾ മുരുകൻ്റെ അമ്മയെ കുറിച്ചുള്ള ഓർമക്കുറിപ്പുകൾ
Reviews
There are no reviews yet.