PENCHILLAKAL
BOOK :PENCHILLAKAL
AUTHOR:SHAHINA K RAFIQ
CATEGORY:MEMOIRS
PUBLISHING DATE:JANUARY 2015
EDITION:1
NUMBER OF PAGES:162
PRICE:140
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:RED CHERRY BOOKS
‘അമർഷമോ രോഷമോ നിരാശയോ വിഷാദമോ പകയോ അല്ല ഈ കുറിപ്പുകളെ അടയാളപ്പെടുത്തുന്ന വികാരങ്ങൾ എന്നത്ശ്രദ്ധേയമാണ്. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും ആർത്തുല്ലസിച്ചുംപുതിയ ചങ്ങാത്തങ്ങളെ തേടിപ്പിടിച്ചും
ബന്ധങ്ങളെ അരുമിച്ച് വളർത്തിയും, ചിലപ്പോൾ തളർത്തിയും അന്യാന്യം താങ്ങിയും തണലേകിയും
ആൺപമാണിത്തത്തിന്റെ ഇടങ്ങളെ സ്തീകൾ സൂക്ഷ്മമായി അടിമാന്തുന്ന കഥകളാണിവയെല്ലാം..”
അവതാരികയിൽ
ഡോ. ജാനകി
Reviews
There are no reviews yet.