Panankattu
TITLE : പനങ്കാറ്റ്
AUTHOR: JAWAHAR K ENGINEER
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 127
പനങ്കാറ്റ്
ജവാഹർ കെ എഞ്ചിനീയർ
ഇവിടെ ആദി മദ്ധ്യാന്തമൊപ്പിക്കാത്ത ചെറുകഥകൾ
ജീവിതത്തിന്റെ പ്രവാഹത്തിലെ ഏതോ
ഒരു സമയബിന്ദുവിൽ നിന്നാരംഭിക്കുന്നു .
ഒരു സൂക്ഷ് മതയുടെ ഏകാഗ്രതയിൽ
കഥ തറഞ്ഞു നിൽക്കുന്നു .
` നരേഷൻ മുഴുവൻ കഥ പറയലല്ല .
ഒരു നിമിഷത്തിൽ നിന്നു ജീവിതത്തിന്റെ
സമഗ്രത വെളിയീടാക്കലാണ് .
പലർക്കും വീടും ജീവിതവും
പണിഞ്ഞു കൊടുക്കുമ്പോഴും സ്വന്തമായി
ഇങ്ങനെയൊക്കെ സ്വരൂപിക്കാനാവാത്തത്തിന്റെ
ദുഃഖങ്ങളും മുന്നേറുന്ന ജീവിതത്തിന്റെ
ചില്ലറ താളഭംഗങ്ങൾ വരുത്തുന്ന
വ്യതിയാനങ്ങളുമൊക്കെയാണ്
ഈ സമാഹാരത്തിലെ മിക്ക കഥകളും …
നമ്മുടെയൊക്കെ വാഴ് വിന്റെ അധിക തലം ഇതാണല്ലോ .
| Weight | 158 kg |
|---|---|
| Dimensions | 21 × 14 × .8 cm |
Reviews
There are no reviews yet.