PALAYANAM
TITLE: PALAYANAM
AUTHOR: MADHAVIKUTTY
CATEGORY: STORIES
PUBLISHER: CURRENT BOOKS
PUBLISHING DATE:FEBRUARY 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:80
PRICE: 100
സ്ത്രീയുടെ തീർത്തും സ്വകാര്യമായ അനുഭവലോ
കത്തിനു മലയാളത്തിൽ ലഭിച്ച വിശിഷ്ടമായ
ആവിഷ്കാരമാണ് മാധവിക്കുട്ടിയുടെ കഥകൾ.
ഒരു സ്ത്രീ തന്നിലൂടെ യാത്ര തുടങ്ങുമ്പോൾ പുരു
ഷൻ പണിതുയർത്തിയ ചരിത്രത്തിന് എങ്ങനെ
നടുക്കം സംഭവിക്കുന്നു എന്ന് അരനൂറ്റാണ്ടു
കാലത്തെ എഴുത്തനുഭവങ്ങളിലൂടെ മാധവിക്കുട്ടി
കാണിച്ചുതന്നു. സ്ത്രീക്ക് സ്വന്തം ഭാഷ തിരിച്ചു
കിട്ടാൻ ഒരു സാഹസികയാത്രതന്നെ നടത്തേണ്ട
തുണ്ടെന്ന് കഥകളിലൂടെ ഈ എഴുത്തുകാരി തെളി
യിച്ചു. മലയാളം ലാളിച്ചുപോന്നിരുന്ന മൂല്യങ്ങളെ
അടിമുടി വിറപ്പിക്കാൻ അവർക്ക് വളരെ
പെട്ടെന്നുതന്നെ കഴിഞ്ഞു. ഈ കഥകൾ വായി
ച്ചാൽ അതു മനസ്സിലാവും. കേരളത്തിലെ സഹ
ദയർ ഹൃദയത്തിൽ തന്നെ സൂക്ഷിച്ച കഥകളാണ്
ഈ പുസ്തകത്തിൽ. മലയാളഭാഷക്ക് എങ്ങനെ
യൊക്കെ വികാരപ്പെടുത്താൻ കഴിയും എന്ന് ഈ
കഥകളിലൂടെ അനുഭവിച്ചറിയാം; തീർച്ച.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 250 cm |
Reviews
There are no reviews yet.