ORU YOGIYUDE AATHMAKADHA
TITLE: ORU YOGIYUDE AATHMAKADHA
AUTHOR: PARAMAHAMSA YOGANANDAN
CATEGORY: AUTOBIOGRAPHY
PUBLISHER: JAICO PUBLISHING HOUSE
PUBLISHING DATE: 2015
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 650
PRICE: 175
വായനക്കാരനെ ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി നാമനിർദേശം ചെയ്യപ്പെട്ട് പരമഹംസ യോഗാനന്ദന്റെ അസാധാരണമായ ജീവിതകഥ
പുണ്യാത്മാക്കളുടെയും യോഗികളുടെയും ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും,
മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും പര്യവേഷണത്തിന്റേതായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നിർവൃതിദായകമായ വിശിഷ്ട വിജ്ഞാനത്തോടെയും
കവരുന്ന നർമബോധത്തോടെയും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ഏറ്റവും രഹസ്യങ്ങളെ വെളിവാക്കിക്കൊണ് മനുഷ്യന്റെയും ജീവിതത്തിൽ നിലനിൽക്കുന്ന സന്തുഷ്ടി, സൗന്ദര്യം, അപരിമിതമായ ആത്മീയസർഗശേഷി എന്നിവയിലേക്ക് അദ്ദേഹം നമ്മുടെ ഹൃദയത്തെയും തുറന്നു വയ്ക്കുന്നു.
Reviews
There are no reviews yet.