SKU: 9789384638337

NJAANUM ENTE JEEVITHAPANGALIYUM

TITLE: NJAANUM ENTE JEEVITHAPANGAALIYUM

AUTHOR: DR. SASIKUMAR

CATEGORY: GENERAL

PUBLISHERS: HARITHAM BOOKS

PUBLISHING DATE: 2016

LANGUAGE: MALAYALAM

BINDING: NORMAL

NUMBER OF PAGES: 145

PRICE: 130

₹65.00

Availability:

Out of stock

Description

സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് നാളിതുവരെ നിരവധി
ചിന്തകൾ ഉണ്ടായിട്ടുണ്ട്. ബൈബിൾ, ഖുർആൻ, വേദങ്ങൾ,
ഉപനിഷത്ത്, മനുസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങൾ, രാമായ
ണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ, പുരാണങ്ങൾ
എന്നിവ വിവിധ തരത്തിലുള്ള ചിന്തകളെ അനാവരണം
ചെയ്യുന്നവയാണ്. സ്ത്രീ, പുരുഷൻ എന്നു പറയുന്നത് മനു
ഷ്യന്റെ പകുതികളാണ്. രണ്ടും ചേരുമ്പോൾ മാത്രമാണ് മനു
ഷ്യൻ പൂർണ്ണമാകുന്നത്. ഇതിൽ ഏതെങ്കിലും ഒരാളെ
ഉയർത്തിക്കാണിക്കുകയോ അയാളുടെ കണ്ണിലൂടെ പ്രപ
ഞ്ചത്തെ നോക്കിക്കാണുകയോ ചെയ്യുന്നത് അപരിഷ്കൃ
തവും അപക്വവുമാണ്. ഇതിന്റെ രണ്ടിന്റെയും നടുവിൽ
നിന്നു കൊണ്ടുവേണം ലോകത്തെ നോക്കിക്കാണാൻ. അതി
നുള്ള എളിയ ശ്രമമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്.

Additional information

Weight 0.25 kg
Dimensions 21 × 14 × 2 cm

Reviews

There are no reviews yet.

Be the first to review “NJAANUM ENTE JEEVITHAPANGALIYUM”

Your email address will not be published. Required fields are marked *

2
2
Your Cart
Remove
BLACK BEAUTY
1 X ₹60.00 = ₹60.00
Placeholder Remove
BOLIVIAN DIARY
1 X ₹95.00 = ₹95.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!