Nithyanuragi
TITLE :NITHYANURAGI
AUTHOR:VENUDESAM
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:104
വേണു വി ദേശം
നിത്യാനുരാഗി
ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വമഹാകവികളിൽ പ്രധാനിയാണ് ഖലീൽ ജിബ്രാൻ. മലയാളത്തിൽ അദ്ദേഹത്തിൻ്റെ രചനകൾ സുപരിചിതമാണെ ങ്കിലും ഉദാത്തമായ ആ ജീവിതം വേണ്ടത്ര അറിയപ്പെട്ടിട്ടില്ല.
‘നിത്യാനുരാഗി’ എന്ന ഈ ലഘുനോവലിലൂടെ അദ്ദേഹത്തിന്റെ സംഘ ർഷഭരിതമായ ഭൗതികജീവിതം ഒരു കുഞ്ഞുചിമിഴിലൂടെ എന്ന പോലെ അവതരിപ്പിക്കപ്പെടുന്നു.
ജിബ്രാന്റെ പല രചനകളും വിവർത്തനം ചെയ്തിട്ടുള്ള വേണു വി ദേശമാണ് ജീവചരിത്രപരമായ ഈ നോവൽ രചിച്ചിട്ടുള്ളത്.
| Dimensions | 21.5 × 14 × .5 cm |
|---|
Reviews
There are no reviews yet.