SKU: 9789390339792 , ,

NIRVANAM: Avasanathe Pediswapnam

TITLE IN MALAYALAM: നിർവാണം : അവസാനത്തെ പേടിസ്വപ്നം
AUTHOR: OSHO
CATEGORY: SPIRITUAL
PUBLISHER: OLIVE T
PUBLISHING DATE: SEPTEMBER 2023
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 316
PRICE: 470

Tag:

423.00

Availability:

17 in stock

Dispatch Within 2 Days

Description

ഉവ്വ്, അഹംഭാവം അത്യന്തം സൂക്ഷ്മമാണ് – ഈ ലോകത്തിലെ സൂക്ഷ്മതമമായ സംഗതി. വാസ്തവത്തിൽ, അത് നിലനില്ക്കുന്നേയില്ല. അതുകൊണ്ടാണ് ആ സൂക്ഷമത. വാസ്തവത്തിൽ, അത് വെറുമൊരു നിഴലാണ്. ഒരസ്തിത്വവുമില്ല അതിന്. എവിടെപ്പോയാലും ആ നിഴൽ നിങ്ങളെ അനുഗമിക്കും. ഓടിമാറാൻ നോക്കിയാൽ നിഴലും നിങ്ങളോടൊപ്പം ഓടുകയായി. നിങ്ങൾ എത്രവേഗത്തിൽ ഓടുന്നുവോ അതേവേഗത്തിൽ ആ നിഴലും നിങ്ങളുടെ തൊട്ടുപിറകേ ഉണ്ടാവും. ഈ നിഴലിൽനിന്ന് രക്ഷപ്പെടുക അസാധ്യമാണെന്ന്
നിങ്ങൾക്കു തോന്നും അപ്പോൾ. അല്ല. അസാധ്യമല്ല അത്. ഒരു വൃക്ഷത്തിന്റെ ചോട്ടിലേക്കു നീങ്ങു, അതിന്റെ തണലിലിരിക്കൂ… നിഴൽ അപ്രത്യക്ഷമാവുകയായി.
ഓടിക്കളയരുത്. അതല്ല ആ നിഴലിൽനിന്നു രക്ഷപ്പെടാനുള്ള വഴി. അതൊരു നിഴലാണ്. നിങ്ങൾക്ക് അതിൽനിന്ന് അകന്നുമാറാനാവില്ല.അസ്തിത്വമൊന്നുമില്ല അതിന്. ആ നിഴൽ സൂക്ഷ്മമായിരിക്കുന്നതും അതുകൊണ്ടുതന്നെ. അസ്തിത്വമില്ലാത്തതുകൊണ്ടുതന്നെ അത്യന്തം ശക്തമാണത്. ഇല്ലാത്ത ഒന്നായതുകൊണ്ടുതന്നെ നിങ്ങൾക്ക് അതിൽനിന്നു രക്ഷപ്പെടാനാവില്ലതാനും. കാര്യം ഗ്രഹിക്കാൻ ശ്രമിക്കുക. ഒരു വൻമരത്തിന്റെ തണലിന്നടിയിലേക്കു പോകൂ. അവിടെയിരുന്നിട്ട് ചുറ്റും കണ്ണാടിക്കൂ – ആ നിഴൽ ഉണ്ടായിരിക്കയേ ഇല്ല. ആ വൻതരുവിനെയാണ് ഞാൻ ധ്യാനമെന്നു വിളിക്കുന്നത്. ധ്യാനത്തിന്റെ സങ്കേതത്തിൻ കീഴിലെത്തൂ. അഹംഭാവം അപ്രത്യക്ഷമാവുകയായി.

Additional information

Weight 0.500 kg
Dimensions 21 × 14 × 3 cm

Reviews

There are no reviews yet.

Be the first to review “NIRVANAM: Avasanathe Pediswapnam”

Your email address will not be published. Required fields are marked *

21
    21
    Your Cart
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    2 X 225.00 = 450.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Osho-combo-set-of-7-books Remove
    OSHO COMBO SET OF 7 BOOKS
    1 X 1,370.00 = 1,370.00
    Remove
    Priyavibhavangal
    1 X 99.00 = 99.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    Santa Claus
    1 X 99.00 = 99.00
    Remove
    MUKHAVASTHRAM
    1 X 38.00 = 38.00
    kazant zakkis combo set of 2 books Remove
    KAZANTZAKIS SET OF TWO BOOKS
    1 X 940.00 = 940.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    1 X 165.00 = 165.00
    Remove
    Jayikkaanayi Nayikkuga
    1 X 216.00 = 216.00
    perumal-murukan-4-books-combo. Remove
    Perumal Murukan 4 Books Combo
    1 X 900.00 = 900.00
    Remove
    Lokakatha
    1 X 198.00 = 198.00
    Remove
    Chinthayude Islam
    1 X 450.00 = 450.00
    Remove
    Thaaha MAdayi,Shailan combo
    1 X 600.00 = 600.00
    Remove
    Vijayathinu Chila Rasakkoottukal
    1 X 50.00 = 50.00
    Remove
    DHARMA - AMISH&BHAVNA ROY
    1 X 449.00 = 449.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!