NAKSHATHRANGALE THOTTU NILKKUMBOL
TITLE: NAKSHATHRANGALE THOTTU NILKKUMBOL
AUTHOR: P.A RAMACHANDRAN
CATEGORY : MEMORIES
PUBLISHER : BOOKMAN BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :178
PRICE: 230
ഓർമകൾ മധുരം വിളമ്പുന്ന സൗഹൃദങ്ങളെ ദൈവാനുഗ്രഹമെന്ന് കരുതുന്നവരുണ്ട്. കാലത്തിന് മായ്ക്കാനാവാത്ത സ്നേഹത്തിന്റെ അടരുകളാണ് ആ ആത്മബന്ധങ്ങൾ. അത്തരംഒരുപിടി ആത്മസ്പർശങ്ങൾ ഓർത്തെടുക്കുകയാണ്ഗ്രന്ഥകാരൻ. ഹൃദ്യവും ചേതോഹരവുമായ ഈഓർമക്കുറിപ്പുകൾ സൗഹൃദങ്ങൾക്കൊരു നിത്യസ്മാരകമാകുന്നു.
Reviews
There are no reviews yet.