NAKSHATHRAGALOLIKUNNA GARBHAPAATHRAM

BOOK : NAKSHATHRAGALOLIKUNNA GARBHAPAATHRAM
AUTHOR: BHAVA CHELLADURAI
CATEGORY :SHORT STORIES
BINDING: NORMAL
PUBLISHING DATA: 2012
PUBLISHER : RASPBERRY BOOKS
EDITION : 1
NUMBER OF PAGES: 98
LANGUAGE: MALAYALAM

₹42.00

Availability:

Out of stock

Description

ബവാ ചെല്ലദുരൈയുടെ കഥകൾ, അതിന്റെ ലാളിത്യം, ഗ്രാമീണത, കാവ്യാത്മകത എന്നിവകൊണ്ട്
വായനക്കാരുടെ ഹൃദയത്തെ മദിക്കുന്നവയാണ്. ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ കഥകളിൽ
വിചാരാത്മകമായ ജീവിതമുഹൂർത്തങ്ങൾ സൃഷ്ടിച്ചു ബവാ. മണ്ണും മനുഷ്യനും തമ്മിലുള്ള
അടുപ്പം കൊണ്ട് ഈ കഥകൾ തകഴിയുടെയോ ബഷീറിന്റെയോ പാരമ്പര്യത്തിൽ പെടുന്നതായി
മലയാളി വായനക്കാരന് തോന്നിയാൽ അത്ഭുതപ്പെടാനില്ല. സ്റ്റാൻലിയുടെ മനോഹരശൈലിയിലുള്ള
ഭാഷാന്തരം ഈ കഥകളെ മലയാളത്തിന്റെ സ്വന്തമാക്കുന്നു. തമിഴ് സാഹിത്യത്തിന്റെ
ഉത്തമപാരമ്പര്യത്തിൽ പെടുന്ന പുതുമൈ പിത്തൻ, അഖിലൻ, ജയകാന്തൻ, ടി. ജാനകിരാമൻ,
സുന്ദര രാമസ്വാമി തുടങ്ങിയവരുടെ നിരയിലേക്ക് ഉയർത്തിവെക്കാവുന്ന പേരുതന്നെയാണ്
ബവാ ചെല്ലദുരെ എന്നു പറയാൻ എനിക്ക് തെല്ലും സംശയമില്ല. തമിഴ് സാമൂഹ്യജീവിതത്തിലേക്കും
സാഹിത്വത്തിലേക്കും ഒരേസമയം ഉൾക്കാഴ്ച്ച നൽകുന്നു ഈ കഥകൾ
– സച്ചിദാനന്ദൻ

Reviews

There are no reviews yet.

Be the first to review “NAKSHATHRAGALOLIKUNNA GARBHAPAATHRAM”

Your email address will not be published. Required fields are marked *

10
10
Your Cart
Remove
PAPPA HEMINGWAY
1 X ₹261.00 = ₹261.00
Remove
Oru Cinema Pranthante Chinthakal
1 X ₹198.00 = ₹198.00
Remove
NABIYUM SAHABIMARUM
1 X ₹118.00 = ₹118.00
Remove
CHINTE SANCHARA SAHITHYA LOKAM
1 X ₹80.00 = ₹80.00
Remove
Aanaye Ariyan 500 Aana Karyangal
1 X ₹126.00 = ₹126.00
Remove
JANUVAMMA PARANJA KATHA
1 X ₹107.00 = ₹107.00
Remove
HARITHA CINEMA
1 X ₹270.00 = ₹270.00
Remove
Jeevitha Shyliyum Vyakthithvavum
1 X ₹113.00 = ₹113.00
Remove
THOKK DWEEP
1 X ₹199.00 = ₹199.00
Remove
VAALU
1 X ₹80.00 = ₹80.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!